Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസിടിച്ച് സ്​റ്റാൻഡിലെ...

ബസിടിച്ച് സ്​റ്റാൻഡിലെ കൈവരി തകർന്നു

text_fields
bookmark_border
കുറ്റ്യാടി: പുതിയ ബസ്​സ്​റ്റാൻഡിലെ നടപ്പാതയിൽ നിർമിച്ച കൈവരി ബസ് തട്ടി തകർന്നു. പടിഞ്ഞാറ് ഭാഗത്തെ കൈവരിയും വിളക്കുകാലും തകർന്നിട്ടുണ്ട്. ബസ് പിന്നോട്ടെടുത്ത് തിരിക്കുമ്പോൾ തകർന്നതാണെന്ന് പറയുന്നു. ചില ബസുകൾ സ്​റ്റാൻഡ്​ ചുറ്റാതെ അവിടെനിന്ന് തിരിക്കുന്നതിനാലാണ് കൈവരിയിൽ തട്ടുന്നതെന്ന് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story