Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:30 AM IST Updated On
date_range 2 May 2021 5:30 AM ISTകോവിഡ് ബാധിച്ച് ഒരു വീട്ടിൽ നാലാമത്തെ മരണം
text_fieldsbookmark_border
ന്യൂമാഹി: മാഹി പാലത്തിന് സമീപം റാബിയാസിൽ പി.കെ.വി. ഫൗസിയ (59) കോവിഡ് ബാധിച്ച് മരിച്ചു. ഈ വീട്ടിൽ കോവിഡ് കാരണം ജീവൻ നഷ്ടമായ നാലാമത്തെയാളാണ് ഫൗസിയ. ഇവരുടെ ഭർത്താവും രണ്ട് സഹോദരിമാരുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. പരേതരായ കേളോത്ത് പൊയിലിൽ മമ്മുവിൻെറയും പി.കെ.വി. റാബിയയുടെയും മകളാണ് ഫൗസിയ. ഭർത്താവ് പരേതനായ പുതുവാച്ചേരി ബഷീർ. ഏക മകൾ സുമയ്യ. മരുമകൻ: യാസർ (ഒമാൻ ലുലു ഗ്രൂപ്). സഹോദരങ്ങൾ: അസീബ്, ഷഫീഖ്, സാദിക്ക്, താഹിറ, പരേതരായ ഫാസില, ആരിഫ. photo: Fousiya New mahi Covid
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story