Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം

text_fields
bookmark_border
പാലേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ നൽകി. പ്രസിഡൻറ് ഉണ്ണി വേങ്ങേരി മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അരവിന്ദാക്ഷൻ അസി. സെക്രട്ടറി പി.കെ.സുജീഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story