Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഹമ്മദ് ഹാജി

അഹമ്മദ് ഹാജി

text_fields
bookmark_border
പാനൂർ: കല്ലിക്കണ്ടി ഉതുക്കുമ്മലിലെ പൗരപ്രധാനിയും ചാക്യാർകുന്ന് ശാഖ മുസ്​ലിം ലീഗി​ൻെറ സജീവ പ്രവർത്തകനും ഉതുക്കുമ്മൽ മസ്ജിദുന്നൂർ കമ്മിറ്റി സ്ഥിരാംഗവുമായ പാട്ടത്തിൽ (67) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. പരേതരായ പാട്ടത്തിൽ മായൻകുട്ടി ഹാജി -ബിയ്യാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: തേത്രംകണ്ടി ആയിശ (കടവത്തൂർ). മക്കൾ: റമീസ്, റസീന, സുമയ്യ. മരുമക്കൾ: അർഷാദ്, സ്വാലിഹ് (ഇരുവരും കടവത്തൂർ), ഷാബിന (കല്ലിക്കണ്ടി). സഹോദരങ്ങൾ: അബ്​ദുല്ല, അബൂബക്കർ, ഇബ്രാഹിം, ആമി, പാത്തു, സാറ, നഫീസു, നസീമ, മൈമൂനത്ത്. (പടം Obit Pattathil Pnr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story