Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTഅന്ത്രു ഹാജി
text_fieldsbookmark_border
ഉരുവച്ചാൽ: പൗരപ്രമുഖനും പഴയകാല കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം ശിവപുരം മീത്തൽ മഹല്ല് ജമാഅത്ത് ഭാരവാഹിയുമായിരുന്ന ശിവപുരം പടുപാറ ആമിന മൻസിൽ അറപ്പീടികയിൽ (എ.പി.ടി-87) നിര്യാതനായി. ഭാര്യ: തണലോട്ട് ആമിന. മക്കൾ: നാസർ, ലത്തീഫ് (ഇരുവരും വീരാജ്പേട്ട). സഫൂറ, സമീറ, താഹിറ. മരുമക്കൾ: വി. അബൂബക്കർ (ശിവപുരം), എ.പി. ഖാലിദ് (ദുബൈ), എ.പി. മുഹമ്മദ് (ശിവപുരം), ഹസീന (പാലോട്ടുപള്ളി), റജുല (ചമ്പാട്). സഹോദരങ്ങൾ: പരേതരായ എ.പി. മൊയ്തു ഹാജി, മായൻ ഹാജി, മമ്മൂട്ടി, അബൂബക്കർ, അയിസോമ, പാത്തുമ്മ, കുഞ്ഞാമിന, പക്കുത. Anthur Haji -Subair Uruvachal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story