Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധ്യവയസ്‌കൻ...

മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
കാസർകോട്: മധ്യവയസ്‌കൻ നഗരത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര കടവത്തെ മുഹമ്മദ് കുഞ്ഞിയാണ്​ (58) മരിച്ചത്. ബുധനാഴ്ച വൈകീട്ട്​ ആ​േറാടെയാണ് സംഭവം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പരേതനായ അഹ്‌മദ്‌-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കൾ: മുർശിദ്, മഖ്‌സൂദ്, മഅറൂഫ. മരുമകൻ: സഫീർ തളങ്കര. സഹോദരങ്ങൾ: ജലീൽ, ശംസുദ്ദീൻ, സുഹ്‌റ. photo muhammed kunji obit
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story