Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മനാഭന്‍ നായര്‍

പത്മനാഭന്‍ നായര്‍

text_fields
bookmark_border
നീലേശ്വരം: റിട്ട. സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരൻ എറുവാട്ട് (75) നിര്യാതനായി. ഭാര്യ: കോറോത്ത് സരസ്വതിയമ്മ. മക്കള്‍: പ്രീത പി. നായര്‍ (ബല്ല), കെ. ഷീബ (ചിന്മയ വിദ്യാലയം, പയ്യന്നൂര്‍), ഗിരീഷ് നായര്‍ (എന്‍.എസ്.സി ബാങ്ക്, നീലേശ്വരം), കെ. ഷീന (കേരള ബാങ്ക്, ചുള്ളിക്കര). മരുമക്കള്‍: മോഹനന്‍ (ദു​ൈബ), ശ്രീനിവാസന്‍ (വെള്ളൂര്‍), പ്രകാശന്‍ (വെള്ളിക്കോത്ത്), നിഷ (ബിരിക്കുളം). സഹോദരങ്ങള്‍: ഇ. കമലാക്ഷന്‍ നായര്‍, സുശീല (ഗോവ), ബാലാമണി (നീലേശ്വരം). Padmanabhan nair -Vijayan Sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story