Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസായാഹ്നന ധർണ്ണ

സായാഹ്നന ധർണ്ണ

text_fields
bookmark_border
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മറ്റി കക്കട്ടിൽ ടൗണിൽ ധർണ നടത്തി. പി. അമ്മത് ഉദ്ഘാടനം ചെയ്തു. പി.സി അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി അബ്​ദുറഹിമാൻ, സി. കെ. അബു, എ.വി നാസറുദ്ധീൻ, സി.വി അഷറഫ് , എ.പി കുഞ്ഞബ്​ദുല്ല, എം.കെ അബ്​ദുൽ ഗഫൂർ, പി.കെ അബ്​ദുൽ മജീദ് സംസാരിച്ചു. വേളം: പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി കേളോത്ത് മുക്കിൽ പ്രതിഷേധ സമര സായാഹനം നടത്തി.സി.പി.എ അസീസ് ഉദ്​ഘാടനം ചെയ്തു .ഇ കെ.ഖാസിം അധ്യക്ഷത വഹിച്ചു. ആവള ഹമീദ്, പി.പി.റഷീദ് ,ടി.കെ.അബ്​ദുൽ കരീം ,പി.കെ.ബഷീർ, കോമത്ത് ഇബ്രാഹിം കിണറുള്ളതിൽ, അസീസ് പി.കെ.സി അസീസ് ,പി.മൊയ്തു മൗലവി ,ഇ.പി.സലീം ,ഒ.കെ.ഹാരിസ്,ഒ.കെ.റിയാസ്, ഖാസിം വണ്ണാറത്ത്, ഒ.കെ. സൂപ്പി .കെ .വി.നൗഫൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story