Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വിൽപനക്കെതിരെ...

ലഹരി വിൽപനക്കെതിരെ നടപടി വേണം

text_fields
bookmark_border
കൊയിലാണ്ടി: നഗരത്തിൽ ലഹരി വിൽപനക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി എക്സൈസ് ഇൻസ്​പെക്ടർക്ക് പരാതി നൽകി. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യംവെച്ച് വലിയ രീതിയിലുള്ള മയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്. മേൽപാലത്തി​‍ൻെറ കോണിപ്പടികൾ, ആളൊഴിഞ്ഞ വീട്‌ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എക്സൈസ് നേതൃത്വത്തിൽ നടപടികളം ബോധവത്​കരണ പരിപാടികളും നടത്തണമെന്ന്​ അമൽ കൃഷ്ണ ദ്വാരക, സജിത്ത് കാവുംവട്ടം, ഷാനിഫ് കണയംങ്കോട് എന്നിവർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story