Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം ലീഗ് സായാഹ്ന...

മുസ്​ലിം ലീഗ് സായാഹ്ന ധർണ

text_fields
bookmark_border
നാദാപുരം: പുറമേരി പഞ്ചായത്ത് മുസ്​ലിം ലീഗ് സമര സായാഹ്നം സംഘടിപ്പിച്ചു. കെ.ടി. അബ്​ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ചിറയിൽ മൂസ ഹാജി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് സാലി, മുഹമ്മദ് പുറമേരി, എ.പി. മുനീർ, പി.കെ. മജീദ്, മടത്തിൽ ഷംസു, വി.പി. ഷക്കീൽ, ഷംസീർ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു. നാദാപുരം പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എം.പി. സൂപ്പി അധ്യക്ഷത വഹിച്ചു. വി.വി. മുഹമ്മദലി, ഇ. ഹാരിസ്, സി.പി. അബ്​ദുസലാം, എൻ.കെ. ജമാൽ ഹാജി, വി.ടി.കെ. മുഹമ്മദ്, വി.എ. അമ്മദ് ഹാജി എന്നിവർ സംസാരിച്ചു. വലിയാണ്ടി ഹമീദ് സ്വാഗതവും എടത്തിൽ നിസാർ നന്ദിയും പറഞ്ഞു. ചെക്യാട് പഞ്ചായത്ത് മുസ്​​ലിം ലീഗ് പാറക്കടവിൽ സായാഹ്ന ധർണ നടത്തി. അഹമദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ടി.ടി .കെ. അമ്മത് ഹാജി അധ്യക്ഷത വഹിച്ചു. അബ്​ദുല്ല വയലോളി, മരുന്നോളി കുഞ്ഞബ്​ദുല്ല, തൈക്കണ്ടി റഷീദ്, വി.പി. മഹമൂദ് ഹാജി, വി.വി. മൊയ്തു, കോമത്ത് ഹംസ തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്. ഹമീദ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story