Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീനിവാസ അയ്യർ

ശ്രീനിവാസ അയ്യർ

text_fields
bookmark_border
കോഴിക്കോട്: തളിപുത്തൻ കോവിലകത്തിലെ പി.എസ്. (റിട്ട. അസിസ്​റ്റൻറ്​ പോസ്​റ്റ്​ മാസ്​റ്റർ-88) നിര്യാതനായി. എൻ.എഫ്.പി.ടി.ഇ കോഴിക്കോട് ബ്രാഞ്ച് വൈസ് പ്രസിഡൻറ്​, തളി ബ്രാഹ്മണ സമൂഹം നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാർവതി (റിട്ട. ഓഫിസർ, സെയിൽ ടാക്സ്, കോഴിക്കോട്). സഹോദരങ്ങൾ: പരേതയായ അന്നപൂർണി, പി.എസ്. സീതാലക്ഷ്മി (റിട്ട. അധ്യാപിക, ഗവ. ഹൈസ്​കൂൾ, ആഴ്ചവട്ടം, കോഴിക്കോട്), പി.എസ്. സുശീല (റിട്ട. അധ്യാപിക, ഗവ. ഹൈസ്​കൂൾ, ചെർപ്പുളശ്ശേരി), പി.എസ്. കൃഷ്ണമൂർത്തി (റിട്ട. സബ്​ എൻജിനീയർ, കെ.എസ്.ഇ.ബി, കോഴിക്കോട്). വിഷ്ണു നമ്പൂതിരി ഓമശ്ശേരി: പുത്തൂർ മുതുമന ഇല്ലത്ത് പി.എം. വിഷ്ണു നമ്പൂതിരി (റിട്ട. ഗാരിസൺ എൻജിനീയർ, മിലിറ്ററി എൻജിനീയറിങ്​ സർവിസ്-77) നിര്യാതനായി. ഭാര്യ: ലീല അന്തർജനം. മക്കൾ: ഡോ. സുധ (യു.എസ്.എ), പരേതയായ സിന്ധു, മേജർ ഡോ. സന്ധ്യ. മരുമക്കൾ: രാജീവ് (യു.എസ്.എ), പരമേശ്വരൻ നമ്പൂതിരി. സഹോദരങ്ങൾ: പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി, പരേതനായ കൃഷ്ണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, പരേതയായ സാവിത്രി അന്തർജനം, മാധവി അന്തർജനം, പാർവതി അന്തർജനം , ശ്രീദേവി അന്തർജനം, ഗംഗ അന്തർജനം, ഗീത അന്തർജനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story