Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:40 AM IST Updated On
date_range 6 Feb 2021 5:40 AM ISTരാഘവന്‍ അടിയോടി
text_fieldsbookmark_border
പേരാമ്പ്ര: ആദ്യകാല നാടക പ്രവര്‍ത്തകന്‍ എരവട്ടൂര്‍ മലേരി (എം.ആര്‍. അടിയോടി-72) മുക്കള്ളിലെ വീട്ടില്‍ നിര്യാതനായി. കോഴിക്കോട് കലാഭവന്‍, പേരാമ്പ്ര പ്രിയ സൗണ്ട്‌സ് എന്നിവയുടെ സാരഥിയായിരുന്നു. ഭാര്യ: തങ്കം. മക്കള്‍: ജിതേഷ്, ജിഷ. മരുമക്കള്‍: ഷൈജു കടിയങ്ങാട് (മിലിറ്ററി), ശിൽപ. സഹോദരങ്ങള്‍: ഇന്ദിര (ടീച്ചര്‍), പരേതരായ കോമപ്പന്‍ അടിയോടി, ബാലന്‍ അടിയോടി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story