Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനപ്രതിനിധികൾക്ക്...

ജനപ്രതിനിധികൾക്ക് സ്വീകരണം

text_fields
bookmark_border
താമരശ്ശേരി: പുതുപ്പാടി ഗവ. ഹൈസ്​കൂൾ പി.ടി.എ ജനപ്രതിനിധികൾക്ക്​ സ്വീകരണവും ഉന്നത വിജയികൾക്ക് അനുമോദനവും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആയിഷക്കുട്ടി സുൽത്താൻ, ജില്ല പഞ്ചായത്ത്‌ അംഗം അംബിക മംഗലത്ത്, വൈസ് പ്രസിഡൻറ്​ ഷംസീർ പോത്താറ്റിൽ, കെ.പി. സുനീർ, അമൽരാജ് തുടങ്ങിയവർ പങ്കെടുത്തു. ഉന്നതവിജയം നേടിയ ഹസ്ന നുബിൻ, അനീറ്റ കുര്യൻ, റിയാക്കത്തലി, റഫിയ സദ എന്നിവരെ അനുമോദിച്ചു ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുരളീധരൻ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്​റ്റർ ശ്യാംകുമാർ, ശ്രീലത, അഷ്റഫ് ഒതയോത്ത്, അബ്​ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story