Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാദ കർഷകനിയമം...

വിവാദ കർഷകനിയമം കടലിലെറിഞ്ഞു

text_fields
bookmark_border
കോഴിക്കോട്: കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൗരസമിതി ബീച്ചിൽ കർഷക നിയമം കടലിലെറിഞ്ഞ് പ്രതിഷേധിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ബീച്ചിൽ പ്രത്യേകം തയാറാക്കിയ കാൻവാസിൽ ബഹുജന ഒപ്പുശേഖരണം കോർപറേഷൻ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.രേഖ ഉദ്ഘാടനം ചെയ്തു. എസ്.വി. അബ്​ദുൽ കരീം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, ഉഷാദേവി, അൽഫോൻസ മാത്യു, മുൻ ഡി.സി.സി പ്രസിഡൻറ്​ കെ.സി. അബു എന്നിവർ സംസാരിച്ചു. ആദം കാതിയാരകം സ്വാഗതവും പി.ടി. അബ്​ദുല്ലത്തീഫ് നന്ദിയും പറഞ്ഞു. പി.എം. ഇഖ്ബാൽ, ഫൈസൽ പള്ളിക്കണ്ടി, ബി.വി. അശ്റഫ്, സി.കെ.കോയ, സി.എ. ആലിക്കോയ പി.ടി. ആസാദ് ഐ.പി. ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story