Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്ടിക്കട നശിപ്പിച്ചു

പെട്ടിക്കട നശിപ്പിച്ചു

text_fields
bookmark_border
ചേമഞ്ചേരി: സമൂഹവിരുദ്ധർ പെട്ടിക്കട നശിപ്പിച്ചു. പാതയോരത്ത് കച്ചവടം ചെയ്യുന്ന കാപ്പാട് മാപ്പിളകത്ത് കുഞ്ഞായി​​‍ൻെറ കടക്കുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നത്. പെട്ടിക്കട റോഡിലേക്ക് മറിച്ചിട്ടു നശിപ്പിച്ചു. ഇരുചക്രവാഹനത്തിൽ എത്തിയവരാണ് അക്രമം നടത്തിയത്. 5000 രൂപയുടെ നഷ്​ടം കണക്കാക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കാപ്പാട് കടപ്പുറത്തെ കടകൾ അടച്ചിട്ടു. കടപ്പുറത്തെ പാതയോര കച്ചവടക്കാർക്കും കടകൾക്കും സംരക്ഷണം നൽകണമെന്നും ബ്ലൂ ബാഗ് ബീച്ചി​‍ൻെറ പാതയോരങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും കാപ്പാട് ബീച്ച് പാതയോര കച്ചവട യൂനിയനും (എസ്.ടി.യു) കാപ്പാട് തീരസംരക്ഷണ വേദിയും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story