Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഘ്പരിവാർ ആക്രമണത്തിൽ...

സംഘ്പരിവാർ ആക്രമണത്തിൽ പ്രതിഷേധിക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
കോഴിക്കോട്: വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥയെ ഹാർബറിൽ ആക്രമിക്കുകയും പാർട്ടി ജില്ല സെക്രട്ടറി ചന്ദിക കൊയിലാണ്ടിക്കെതിരെ അസഭ്യവർഷം ചൊരിയുകയും ചെയ്ത സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി ആവശ്യപ്പെട്ടു. അക്രമത്തിൽ ജനാധിപത്യ കക്ഷികൾ ശാന്തമായി പ്രതിഷേധിക്കണമെന്നും കൊയിലാണ്ടിയിൽ ദലിത് നേതാവിനെതിരെ നടന്ന കൈയേറ്റം അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story