Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിപബ്ലിക്...

റിപബ്ലിക് ദിനമാഘോഷിച്ചു

text_fields
bookmark_border
പേരാമ്പ്ര: റിപബ്ലിക് ദിനത്തി​‍ൻെറ ഭാഗമായി പേരാമ്പ്ര ദാറുന്നുജും ഓർഫനേജിൽ മാനേജർ ടി. അബ്​ദുല്ല പതാക ഉയർത്തി. പി.എം. യൂനസ്, കെ. മുബീർ, സിറാജ്, പി.എം. അബ്​ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര വിളയാട്ടുകണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയത്തിൽ വാർഡ് മെംബർ പൂളക്കണ്ടി കുഞ്ഞമ്മദ് പതാക ഉയർത്തി. പ്രസിഡൻറ് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം പൊതുജന വായനശാലയിലേക്ക് റിപ്പബ്ലിക് ദിനത്തിൽ വായനശാല സെക്രട്ടറിയും വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കേളോത്ത് ദാമോദരൻ മൈക്ക് സെറ്റ് സംഭാവന ചെയ്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. പ്രമോദ് ഏറ്റുവാങ്ങി. ജനപ്രതിനിധികളായ വി.കെ. പ്രമോദ്, കെ.കെ. ലിസി, അർജുൻ കറ്റയാട്ട് എന്നിവർക്ക് സ്വീകരണവും നൽകി. കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. സി.ടി. സിറാജ് സ്വാഗതവും കെ.സി. സന്തോഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story