Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 5:33 AM IST Updated On
date_range 28 Jan 2021 5:33 AM ISTടിപ്പര്‍ ലോറി മറിഞ്ഞു
text_fieldsbookmark_border
താമരശ്ശേരി: നിയന്ത്രണംവിട്ട െെഡ്രവർക്കു പരിേക്കറ്റു. കൊയിലാണ്ടി -മുക്കം സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ എൽ.പി സ്‌കൂളിനു സമീപം ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം. മുക്കത്തുനിന്നും എം-സാൻഡ് കയറ്റിവരുമ്പോഴാണ് അപകടം. നിയന്ത്രണംവിട്ടു വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു. സംസ്ഥാനപാതയില്‍ ഒരുമണിക്കൂേറാളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും െപാലീസും േചർന്ന് എം-സാൻഡും ലോറിയും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story