Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​കർഷക സമരത്തിന്​...

​കർഷക സമരത്തിന്​ ഐക്യദാർഢ്യം; സി.ഐ.ടി.യു രാപ്പകൽ സമരം സമാപിച്ചു

text_fields
bookmark_border
കോഴിക്കോട്: ഡൽഹിയിലെ കർഷക സമരത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്​ സി.​െഎ.ടി.യുവി​‍ൻെറ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ രണ്ടു ദിവസമായി നടത്തിയ രാപ്പകൽ സമരം സമാപിച്ചു. സമാപന ദിവസം രാവിലെ പ്രതിരോധ സമരം മാമ്പറ്റ ശ്രീധരൻ ഉദ്​ഘാടനം ചെയ്​തു. കെ. ഭാഗീരഥി അധ്യക്ഷത വഹിച്ചു. പി.കെ. സന്തോഷ്, പി.കെ. മുകുന്ദൻ, വി.പി. കുഞ്ഞികൃഷ്ണൻ, സി.പി. സുലൈമാൻ, പി.കെ. പ്രേംനാഥ്, വി.കെ. മോഹൻദാസ്, കെ.എം. സുരേന്ദ്രൻ, കെ.ജി.ഒ.എ പ്രതിനിധി സുധാകരൻ, എൽ.ഐ.സി.ഇ.യു പ്രതിനിധി പി.പി. കൃഷ്ണൻ, കെ. ശ്രീനിവാസൻ, കെ.എസ്​.ഇ.ബി.ഡബ്ല്യു.എ പ്രതിനിധി പി.കെ. പ്രമോദ്, കെ.ഡബ്ല്യു.എ.ഇ.എ പ്രതിനിധി കെ. സന്തോഷ് കുമാർ, രാജചന്ദ്രൻ, പ്രസന്ന കുമാർ, കെ. വേലായുധൻ, ആ​േൻറാ, സുനിൽകുമാർ, ഷൈജു, കെ.ടി. കുഞ്ഞിക്കണ്ണൻ, സുധീർദാസ്, പി.എ. ചന്ദ്രശേഖരൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story