Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർ താഴ്ചയിലേക്ക്...

കാർ താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
ഉള്ള്യേരി: കോഴിക്കോട് റോഡിൽ മാമ്പൊയിൽ കാർഗിൽ ബസ്​സ്​റ്റോപ്പിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും വരുകയായിരുന്ന കാർ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മുമ്പും ഇവിടെ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. ഇറക്കവും വളവുമുള്ള ഈ ഭാഗത്ത് റോഡിനു പാർശ്വഭിത്തി ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story