Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴ്സുകൾ ആരംഭിക്കുന്നു

കോഴ്സുകൾ ആരംഭിക്കുന്നു

text_fields
bookmark_border
പയ്യോളി: കേരള സർക്കാർ സ്ഥാപനമായ സി.ഡിറ്റി​‍ൻെറ കൊയിലാണ്ടി , വടകര മേഖല സൻെററായ പയ്യോളിയിലെ ജി സോൺ കമ്പ്യൂട്ടർ എജുക്കേഷൻസിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവരിൽ നിന്നും വിവിധ ഗവ.കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡി.സി.എ, ഇന്ത്യൻ ആൻഡ്​​ ഫോറിൻ അക്കൗണ്ടിങ്, ഡാറ്റ എൻട്രി, ഡി.ടി.പി, മലയാളം കമ്പ്യൂട്ടിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, വിവിധ പ്രോഗ്രാമിങ് കോഴ്സുകൾ എന്നിവയാണ് ഉടൻ ആരംഭിക്കുന്നത്. ഫോൺ: 9847125275, 9544418646.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story