Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTനല്ലളത്ത് റോഡ് നിർമാണത്തിൽ അശാസ്ത്രീയത; മഴ പെയ്താൽ ചളിവെള്ളം കടകളിലേക്ക്
text_fieldsbookmark_border
നല്ലളം: റോഡ് നിർമാണത്തിലെ അപാകം കാരണം മഴ പെയ്താൽ നല്ലളത്ത് നിരവധി കടകളിൽ വെള്ളം കയറുന്ന അവസ്ഥ. നല്ലളം ബസാർ റോഡ് നവീകരണത്തിൻെറ ഭാഗമായി ഒരു വശത്ത് മാത്രം ഓവുചാൽ നിർമിക്കുകയും റോഡ് ഉയർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മറുഭാഗത്തുള്ള നിരവധി കടകളിൽ വെള്ളം കയറി ഒട്ടേറെ നഷ്ടങ്ങളുണ്ടായി. ശാശ്വത പരിഹാരം കാണാൻ സ്ഥലം എം.എൽ.എക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story