Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷി നശിച്ച കർഷകർക്ക്...

കൃഷി നശിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണം

text_fields
bookmark_border
തലക്കുളത്തൂർ: കനത്ത മഴയിൽ വൻ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായമെത്തിച്ച് കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന്​ ബി.ജെ.പി എലത്തൂർ മണ്ഡലം പ്രസിഡൻറ്​ സി.പി. സതീഷ് ആവശ്യപ്പെട്ടു. തൂണുമണ്ണിൽ ഭാഗത്തെ മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ തട്ടാൻ നട, വേട്ടൂട്ടമ്മൽ ഓവുചാലി​‍ൻെറ ആഴം വർധിപ്പിക്കാൻ പഞ്ചായത്ത് തയാറാവണം. കർഷകരെ അവഗണിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന്​ കർഷകമോർച്ചയും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story