Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTതുല്യത കോഴ്സ്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
എളേറ്റിൽ: പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് പുത്തലത്ത് പറമ്പ് തുടർവിദ്യാകേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം കോഴ്സിന് 17 വയസ്സും ഹയർ സെക്കൻഡറി കോഴ്സിന് 22 വയസ്സും പൂർത്തിയാവണം. ഫോൺ: 9645120320.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story