Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്​ വികസനത്തിന്...

റോഡ്​ വികസനത്തിന് ഭരണാനുമതി

text_fields
bookmark_border
കൊടുവള്ളി: നിയോജക മണ്ഡലത്തിലെ റോഡുകളുടെ ആധുനികരീതിയിലുള്ള നവീകരണത്തിന് 4.5 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി ലഭിച്ചു. നരിക്കുനി-പൂനൂർ റോഡ് നവീകരണത്തിന് മൂന്നുകോടി രൂപയുടെ പദ്ധതിക്കും. പടനിലം നരിക്കുനി റോഡിന് 1.5 കോടി രൂപയുടെ പദ്ധതിക്കുമാണ് ഭരണാനുമതിയായത്. നരിക്കുനി-പൂനൂർ റോഡിന് 9.65 കിലോമീറ്റർ നീളത്തിലും നരിക്കുനി-പടനിലം റോഡ് 5.1 കിലോമീറ്റർ നീളത്തിലും ആധുനിക സാങ്കേതിക വിദ്യയിൽ നവീകരിക്കുന്നതിനാണ് സർക്കാർ തുക അനുവദിച്ചതെന്ന് കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story