Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നലിൽ വീടു തകർന്നു

മിന്നലിൽ വീടു തകർന്നു

text_fields
bookmark_border
താമരശ്ശേരി: മിന്നലിൽ വീട് ഭാഗികമായി തകർന്നു. ചമൽ എട്ടേക്ര രതീഷി​‍ൻെറ വീടാണ് കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ തകർന്നത്. വയറിങ്​ കത്തി നശിച്ചു. ഫർണിച്ചറുകൾക്ക് േകടുപാടുകൾ സംഭവിച്ചു. ചുവരുകൾക്ക് വിള്ള​േലറ്റിട്ടുണ്ട്. സംഭവസമയത്ത് വീട്ടുകാർ ബന്ധുവീട്ടിലായതുകൊണ്ട് വലിയ അപകടങ്ങൾ ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story