Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

text_fields
bookmark_border
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ കളറോത്തു വീട്ടിൽ പ്രവീണി​ൻെറ ഭാര്യ നീതു (30), മകൻ പ്രകീർത്ത് (ഏഴ്​)എന്നിവരെ കാണാനില്ലെന്ന് ബന്ധുക്കൾ മേപ്പയ്യൂർ പൊലീസിൽ പരാതി നൽകി. ഡിസംബർ 28ന്​ വൈകീട്ട്​ 5.30 മണിക്ക് വീട്ടിൽ നിന്നും പുറത്തേക്ക് പോയതിനുശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. മേപ്പയ്യൂർ പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇവരെ കണ്ടുകിട്ടുന്നവർ മേപ്പയ്യൂർ സ്​റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04962676220, എസ്.എച്ച്.ഒ 9497947238.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story