Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTസ്വീകരണം നല്‍കി
text_fieldsbookmark_border
പേരാമ്പ്ര: എന്‍.സി.പി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധികള്‍ക്ക് സ്വീകരണം നല്‍കി. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ഇ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.കെ. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. പി.കെ.എം. ബാലകൃഷ്ണന്‍, കിഴക്കയില്‍ ബാലന്‍, അനിത, ശ്രീനിവാസന്‍ ആവള, കെ.ആര്‍. കീഴരിയൂര്‍, ഇ.പി. ദിനേശന്‍, സാവിത്രി ബാലന്‍, വി.കെ മൊയ്തു, ശ്രീനി മനത്താനത്ത്, സുനിതബാബു, ശ്രീലജ എന്നിവര്‍ സംസാരിച്ചു. നാരായണന്‍ മേലാട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story