Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക സമരം: മുസ്​ലിം...

കർഷക സമരം: മുസ്​ലിം ലീഗ് ഐക്യദാർഢ്യം

text_fields
bookmark_border
അത്തോളി: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി പഞ്ചായത്ത് മുസ​്​ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനം നടത്തി. കെ.എ.കെ. ഷമീർ, കരിമ്പയിൽ അബ്​ദുൽ അസീസ്, ടി.പി. അബ്​ദുൽ ഹമീദ്, കെ.ടി.കെ. ബഷീർ, ടി.കെ. ഹസൻ, സി.കെ. നസീർ എന്നിവർ നേതൃത്വം നൽകി. അത്താണിയിൽ നടന്ന സമാപന യോഗത്തിൽ എം.സി. ഉമ്മർ അധ്യക്ഷത വഹിച്ചു. കെ.എ.കെ. ഷമീർ, കെ.പി. മുഹമ്മദലി, കെ.ടി.കെ. ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story