Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTഅമ്മദ് കോയ
text_fieldsbookmark_border
തലയാട്: ചുമട്ടുതൊഴിലാളിയായിരുന്ന മുപ്പറ്റമ്മൽ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശഹറുന്നിസ, ഷാഹിന, സാജിത. മരുമക്കൾ: സിദ്ദീഖ്, മുജീബ്, അഷ്‌റഫ്. രുഗ്മിണി അമ്മ കൊയിലാണ്ടി: റിട്ട. ഇൻകം ടാക്സ് ഇൻസ്പെക്ടർ കുറുവങ്ങാട് തെരുവത്തുകണ്ടി കുട്ടികൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (63) നിര്യാതയായി. മക്കൾ: അനുരാഗ് (െഡപ്യൂട്ടി മാനേജർ, എ.ജി.എസ് ട്രാൻസാക്ട് ടെക്നോളജി ലിമിറ്റഡ് കൊച്ചി), അഭിലാഷ് (സെക്രട്ടറി, കക്കോടി അർബൻ കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: ലത (ചെമ്മണൂർ ഫിനാൻസ് കൊയിലാണ്ടി), ജിൻഷ്യ (പി.പി.എം ഹൈസ്കൂൾ കൊണ്ടോട്ടി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story