Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി ഗവ.താലൂക്ക്...

കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി ശുചീകരിച്ചു

text_fields
bookmark_border
കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ്‌ വിഖായ പ്രവർത്തകർ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു. ആശുപത്രി ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ചന്ദ്രി, വൈസ് പ്രസിഡൻറ്​ മുഹമ്മദ് കക്കട്ടിൽ, ആർ.എം.ഒ ഡോ. പി.കെ. ഷാജഹാൻ, എസ്.കെ.എസ്.എസ്.എഫ്‌ മേഖല ജന. സെക്രട്ടറി സ്വാലിഹ് മാക്കൂൽ, വിഖായ സെക്രട്ടറി അൻഫാസ്‌ വട്ടോളി, കെ.പി. ശൗക്കത്തലി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story