Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസി ഭാരതീയ ദിവസ്​ ...

പ്രവാസി ഭാരതീയ ദിവസ്​ ആഘോഷവും ആദരിക്കലും

text_fields
bookmark_border
കോഴിക്കോട്​: ഗൾഫ്​ മലയാളി വെൽഫെയർ സൻെറർ പ്രവാസി ഭാരത്​ ദിവസ്​ ആഘോഷവും പ്രവാസികളെ ആദരിക്കലും മേയർ ​ഡോ. ബീന ഫിലിപ്പ്​ ഉദ്​ഘാടനം ചെയ്​തു. ​ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കാനേഷ്​ പൂനൂർ, മണിയോത്ത്​ മൊയ്​തുഹാജി, മാക്കാരി അബൂബക്കർ എന്നിവർക്കുള്ള ഉപഹാരങ്ങൾ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ കാനത്തിൽ ജമീല സമ്മാനിച്ചു. എൻ.പി. അബ്​ദുൽ ഹമീദ്​, പി.കെ. അബ്​ദുല്ലക്കോയ, കെ. ബാബുരാജ്​, എം.എ. ഷഹനാസ്​, ഡോ. പ്രിയദർശൻ ലാൽ, കാനേഷ്​ പൂനൂർ, മാക്കാരി അബൂബക്കർ, മണിയോത്ത്​ മൊയ്​തുഹാജി തുടങ്ങിയവർ സംസാരിച്ചു. അൻവർ കുനിമൽ സ്വാഗതവും നിശാന്ത്​ ​െകാടമന നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story