Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരത്തിൽ ഓട്ടോ കാറും...

ചുരത്തിൽ ഓട്ടോ കാറും പിക്കപ് വാനും കൂട്ടിയിടിച്ചു

text_fields
bookmark_border
താമ​രശ്ശേരി: ചുരത്തിൽ ഓട്ടോ കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച െെവകീട്ട്​ അഞ്ചോടെ രണ്ടാം വളവിനു സമീപത്താണ്​ ചുരം ഇറങ്ങി വരുകയായിരുന്ന ഓട്ടോ കാറും വയനാട് ഭാഗത്തേക്ക്‌ പോകുന്ന പിക്കപ് വാനും കൂട്ടിയിടിച്ചത്. കോടഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കൾക്കും ഈങ്ങാപ്പുഴ പൂലോട് സ്വദേശിയായ ഒരാൾക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story