Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിലേക്ക്...

മെഡിക്കൽ കോളജിലേക്ക് കുടിവെള്ളം നൽകി

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ്​ ഐസൊലേഷൻ വാർഡുകളിലുള്ള രോഗികൾക്ക്​ ജെ.ഡി.ടി പോളിടെക്‌നിക് കോളജിലെ 2015-18 ബാച്ച് സിവിൽ എൻജിനീയറിങ്​ വിദ്യാർഥികൾ കുടിവെള്ളം നൽകി. മിനറൽ വാട്ടർ കെയ്സുകൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുഹമ്മദ് ഷബീബ്, അമൽ, അഷിൻ, അജാസ്, റിയാസ് എന്നിവരിൽനിന്ന്​ ഏറ്റുവാങ്ങി. ​ kudivellom ജെ.ഡി.ടി പോളിടെക്‌നിക് കോളജിലെ 2015-18 ബാച്ച് സിവിൽ എൻജിനീയറിങ്​ വിദ്യാർഥികൾ മെഡിക്കൽ കോളജിലേക്ക്​ നൽകുന്ന കുടിവെള്ളം പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story