Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക ​പ്രക്ഷോഭത്തിന്​...

കർഷക ​പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ റാലി

text_fields
bookmark_border
കോഴിക്കോട്​: കർഷക ​പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഐ.എൻ.എൽ സിറ്റി കമ്മിറ്റി റാലി നടത്തി. ദേശീയ ജനറൽ സെക്രട്ടറി അഹ്​മദ്​ ദേവർകോവിൽ ഉദ്​ഘാടനം ചെയ്​തു. സിറ്റി പ്രസിഡൻറ്​ സി.എ. റഹീം കുണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ മൈമൂന, എം.കെ.അബ്​ദുൽ അസീസ്​, നാസർ കോയ തങ്ങൾ, ബഷീർ ബഡേരി, ഷർമദ്​ ഖാൻ, സീതിക്കുട്ടി, എൻ.ഇസ്​മായിൽ, ഷംസീർ കുറ്റിച്ചിറ, ബാവ, മെയ്​തീൻ ഹാജി ദയ എന്നിവർ സംസാരിച്ചു. ടി.പി.കുഞ്ഞാതു സ്വാഗതവും ബി.കെ. മുഹമ്മദ്​ ഹനീഫ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story