Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുല്യത കോഴ്സ്​

തുല്യത കോഴ്സ്​

text_fields
bookmark_border
കൊടുവള്ളി: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പി​‍ൻെറയും സംസ്ഥാന സാക്ഷരത മിഷ​‍ൻെറയും ആഭിമുഖ്യത്തിൽ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് കൊടുവള്ളി നഗരസഭയിലെ മാനിപുരം തുടർവിദ്യാകേന്ദ്രത്തിന്​ കീഴിൽ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത കോഴ്സിലേക്ക് 17 വയസ്സ്​ പൂർത്തിയായ ഏഴാക്ലാസ് വിജയിച്ചവർ, എട്ട്, പത്ത് ക്ലാസുകളിൽ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് പത്താംതരം ജയിച്ചവർ, പ്രീഡിഗ്രി, ഹയർ സെക്കൻഡറി തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. 22 വയസ്സ്​ പൂർത്തിയാകണം. ജോലിസാധ്യത, ഉപരിപഠനം, പ്രമോഷൻ എന്നിവക്ക്​ അർഹത ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും 9746882337 എന്ന നമ്പറിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story