Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചളിക്കോട് അങ്ങാടിയിൽ...

ചളിക്കോട് അങ്ങാടിയിൽ നടപ്പാത ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ ചളിക്കോട് അങ്ങാടിയിൽ സൗന്ദര്യവത്കരണത്തി​‍ൻെറ ഭാഗമായി നിർമിച്ച ഡ്രെയ്​നേജ്, നടപ്പാത എന്നിവയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ. നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്. എൻ.കെ. സുരേഷ്, കെ.കെ. മജീദ്, ടി.കെ. ഷാജി, കെ.കെ.സി. അബൂബക്കർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫോട്ടോ: thu Kdy-1 nadapatha uthgadanam.jpg എളേറ്റിൽ ചളിക്കോട് അങ്ങാടിയിൽ സൗന്ദര്യവത്കരണത്തി​‍ൻെറ ഭാഗമായി നിർമിച്ച ഡ്രെയ്​നേജ്, നടപ്പാതയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story