Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫോക്​ലോർ പുരസ്​കാര...

ഫോക്​ലോർ പുരസ്​കാര ജേതാവിന്​ ആദരം

text_fields
bookmark_border
കൊടിയത്തൂർ: ജെ.സി.ഐ കൊടിയത്തൂരി​‍ൻെറ നേതൃത്വത്തിൽ സംസ്ഥാന ഫോക്​ലോർ അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തൂരിനെ ആദരിച്ചു. ജെ.സി.ഐ സോൺ വൈസ് പ്രസിഡൻറ്​ ജിനേഷ് ഭാസ്കർ മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ പരിശീലകരായ ശഫീഖ് കത്തിച്ചൽ, ഷാഹിദ് എളേറ്റിൽ എന്നിവർ പൊന്നാട അണിയിച്ചു. പ്രസിഡൻറ്​ അബ്​ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. ഫെമി ജസീൽ, എം. നബീൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story