Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോഷ്യലിസ്​റ്റ്​...

സോഷ്യലിസ്​റ്റ്​ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

text_fields
bookmark_border
കോഴിക്കോട്​: മുക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.പി. വീരേന്ദ്രകുമാർ സ്മാരക ട്രസ്​റ്റ്​ സോഷ്യലിസ്​റ്റ്​ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം എൽ.ജെ.ഡി ദേശീയ സമിതി അംഗം പി.എം. തോമസ് ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ വൈസ് ചെയർമാൻ ടാർസൻ ജോസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ വി. കുഞ്ഞാലി ഉപഹാര സമർപ്പണം നടത്തി. വി.വി. ജോൺ, എ. സുബൈർ, പി. അബ്​ദുറഹിമാൻ, പി.കെ.സി. മുഹമ്മദ്, മനോജ് മുത്തേടത്ത്, രാജേഷ് പൊട്ടിയിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക്​ പഞ്ചായത്ത് അംഗം രാജിത മുത്തേടത്ത്, കൂടരഞ്ഞി റൂറൽ ഹൗസിങ്​ സൊസൈറ്റി പ്രസിഡൻറ്​ ജോർജ് മങ്കരയിൽ, ഡയറക്ടർ എ.പി. മോയിൻ, കൂടരഞ്ഞി ക്ഷീരോൽപാദക സംഘം പ്രസിഡൻറ്​ സജി തറപ്പിൽ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story