Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTസീറ്റ് ഒഴിവ്
text_fieldsbookmark_border
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ് പി.ജി കോഴ്സുകളിൽ എസ്.ഐ.യു.സി, സി.എസ്.ഐ( കമ്മ്യൂണിറ്റി ക്വോട്ട) ബി.എസ്സി ഫിസിക്സ്, പി.ജി ഹിസ്റ്ററി (മാനേജ്മൻെറ് േക്വാട്ട), സെൽഫ് ഫിനാൻസ് കോഴ്സുകളായ എം.എ. ജേണലിസം ആൻഡ് മാസ്കമ്യൂണിക്കേഷനിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കും പൊതുവിഭാഗത്തിൽപ്പെട്ടവർക്കും (മാനേജ്മൻെറ് േക്വാട്ട) , എം.എസ്സി ഫിസിക്സ് എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കും ബി.കോം എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്കും ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ജനുവരി 11ന് കോളജിൽ ഹാജരാകണം. ഫോൺ: 0495 2765679. മാനേജ്മൻെറ് സീറ്റുകൾക്ക് 9605769041.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story