Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്രമത്തിൽ...

അക്രമത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
പുതിയങ്ങാടി: അത്താണി പാലിയേറ്റിവ് സൻെറർ പുതിയങ്ങാടിയുടെ ട്രഷറർ സി.പി. ഹക്കീമിനുനേരെ കോയ റോഡിൽവെച്ചുണ്ടായ ആക്രമണത്തിൽ പാലിയേറ്റിവ് സൻെറർ നിർവാഹക സമിതി യോഗം പ്രതിഷേധിച്ചു. ശരിയായ അന്വേഷണം നടത്തി പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം പൊലീസിനോട്​ ആവശ്യപ്പെട്ടു. ചെയർമാൻ കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എ.കെ. അഫ്സൽ, പി.കെ. അഹ്​മദ് കോയ, എൻ. ബഷീർ, സക്കറിയ മാളി​േയക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story