Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓർമ മരം നട്ടു

ഓർമ മരം നട്ടു

text_fields
bookmark_border
വട്ടപ്പറമ്പ്: ഗവ.എൽ.പി സ്കൂൾ കടലുണ്ടിയിൽ സുഗതകുമാരി, യു.എ. ഖാദർ, അനിൽ പനച്ചൂരാൻ എന്നിവരുടെ ഓർമക്കായുള്ള ഓർമ മരം പദ്ധതി എഴുത്തുകാരൻ പി.കെ. പാറക്കടവ് ഉദ്​ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ്​ വി. അനുഷ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻറ്​ ടി. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇൻചാർജ് എം.എസ്. റഹീമ, പഞ്ചായത്തംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, വിനീഷ് കൊടക്കാട്, കെ.ടി. മുജീബ്, ശാന്തി ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story