Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോം ലാബ് പ്രഖ്യാപനം

ഹോം ലാബ് പ്രഖ്യാപനം

text_fields
bookmark_border
കാക്കൂർ: പി.സി. പാലം എ.യു.പി.സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളും പരീക്ഷണശാലയായതി​‍ൻെറ പ്രഖ്യാപനം വടകര ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷൈജു കൊന്നാടി അധ്യക്ഷത വഹിച്ചു. ഇൻസ്​െപയർ അവാർഡ് നേടിയ ജന്ന റയ്യാനെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് അംഗം സി.സി. കൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡൻറ് രഘുനാഥ്, ജ്യോതികുമാർ, മധു ലക്ഷ്മി, എസ്.ആർ.ജി.കൺവീനർ സീനത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story