Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകർക്ക് ഐക്യദാർഢ്യം

കർഷകർക്ക് ഐക്യദാർഢ്യം

text_fields
bookmark_border
ഫറോക്ക്: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ചെറുവണ്ണൂർ - രാമനാട്ടുകര യൂനിറ്റ് സംയുക്തമായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യമായി ചെറുവണ്ണൂർ പോസ്​റ്റ്​ ഓഫിസ്​ പരിസരത്ത് ധർണ നടത്തി. മൊയ്തീൻ ചെറുവണ്ണൂർ ഉദ്​ഘാടനം ചെയ്തു. സുനിൽ മണ്ണൂർ അധ്യക്ഷത വഹിച്ചു. സി.പി. ഷാനവാസ്, ഷാഹുൽ രാമനാട്ടുകര, മുജീബ് അരീക്കാട്, മുഹമ്മദ് കോയ, റെഹുഫ്,നിസ്താർ അഹ്​മദ് കുമ്മിൾ, ശാലിനി, രാധ എന്നിവർ സംസാരിച്ചു. സുലേഖ രാമനാട്ടുകര സ്വാഗതവും ഗോവിന്ദൻ നന്ദിയും പറഞ്ഞു. പടം : thu karshaka232.jpg സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കമ്മിറ്റി ചെറുവണ്ണൂർ - രാമനാട്ടുകര യൂനിറ്റ് സംയുക്തമായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യമായി ചെറുവണ്ണൂർ പോസ്​റ്റ്​ഓഫിസ് പരിസരത്ത് നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story