Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംരക്ഷണഭിത്തി തകർന്ന്...

സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്​ടം

text_fields
bookmark_border
കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് അയൽവാസിയുടെ സ്ഥലത്തി​‍ൻെറ സംരക്ഷണഭിത്തി തകർന്ന് വീടിനു നാശം. അരിക്കുളം മീത്തലെപള്ളിക്കൽ എൻ.കെ. ഉണ്ണികൃഷ്ണ​‍ൻെറ രണ്ടു മാസം മുമ്പ് ഗൃഹപ്രവേശനം നടന്ന ഇരുളാട്ട് മീത്തൽ വീടിനാണ് കേടുപറ്റിയത്. സംരക്ഷണഭിത്തി തകർന്ന് കരിങ്കല്ലും മണ്ണുമുൾപ്പെടെ വീടി​‍ൻെറ ചുമരിലും തറയിലും പതിച്ചാണ് നഷ്​ടമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story