Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലംതെറ്റി കനത്ത മഴ;...

കാലംതെറ്റി കനത്ത മഴ; നെൽകൃഷി കണ്ണീരിൽ മ​ുങ്ങി

text_fields
bookmark_border
കൊയിലാണ്ടി: കാലം തെറ്റി പെയ്ത കനത്ത മഴ നെൽകർഷകരെ കണ്ണീരിലാഴ്ത്തി. ഏക്കർ കണക്കിന് പാടങ്ങളിലെ നെല്ലുകളാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ നശിച്ചത്. കക്കുളം പാടശേഖരത്തിൽ മാത്രം 30 ഏക്കർ സ്ഥലത്തെ നെൽകൃഷി നശിച്ചു. കൊയ്​ത്തിനു പാകമായി വരുന്ന നെല്ലുകളാണ് നശിച്ചത്. മകരത്തിൽ കൊയ്ത്ത് നടക്കേണ്ട നെൽകൃഷിക്കാണ് കാര്യമായ നഷ്​ടം സംഭവിച്ചത്. കർഷകർക്ക് അർഹമായ നഷ്​ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story