Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാക്ഷ്യപത്രം...

സാക്ഷ്യപത്രം ഹാജരാക്കണം

text_fields
bookmark_border
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽനിന്നും വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സ്​ വരെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ലെന്ന ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രമോ വില്ലേജ് ഓഫിസിൽ നിന്നുള്ള നോൺറീമാരേജ് സർട്ടിഫിക്കറ്റോ ഈമാസം 15നകം ഗ്രാമപഞ്ചായത്ത്​ ഓഫിസിൽ ഹാജരാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story