Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവ വെള്ളൂർ ജേതാക്കൾ

വിവ വെള്ളൂർ ജേതാക്കൾ

text_fields
bookmark_border
തൂണേരി: വെള്ളൂരിലെ വിവ സ്പോർട്സ് ക്ലബ്‌ നടത്തിയ അണ്ടർ-19 ഫുട്​ബാൾ ടൂർണമൻെറിൽ വിവ വെള്ളൂർ ജേതാക്കളായി. ലീ യുനൈറ്റഡ് പെരിങ്ങത്തൂർ റണ്ണേഴ്​സ്​അപ്പായി. ജേതാക്കൾക്കുള്ള 5001 രൂപയും ട്രോഫിയും റണ്ണേഴ്​സ്​അപ്പിനുള്ള 2001 രൂപയും ട്രോഫിയും തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്​ കെ.പി.സി. തങ്ങൾ വിതരണം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത്‌ അംഗം അബ്ബാസ് കണേക്കൽ, ഇസ്മാഈൽ റുബിയാൻ, ഫസൽ മാട്ടാൻ, എ.പി. സിറാജ്, എ.പി. റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story