Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകള്ളുചെത്ത് തൊഴിലാളികൾ...

കള്ളുചെത്ത് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ

text_fields
bookmark_border
കുറ്റ്യാടി: നാദാപുരം റേഞ്ചിലെ കള്ളുചെത്ത് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. 2019ൽ കേരള സർക്കാർ നിശ്ചയിച്ച കൂലി വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. റേഞ്ചിലെ 21 ഷാപ്പുകളിലെ 170 ചെത്ത് തൊഴിലാളികളും ഏ​ഴു ദിവസമായി സമരത്തിലാണ്. രണ്ടര വർഷമായി കൂലി വർധന ഉണ്ടായിട്ടില്ലെന്നും കരാറുകാർ കൂലി വർധന നടപ്പാക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും തൊഴിലാളികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story