Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത മഴയിൽ വീട്‌...

കനത്ത മഴയിൽ വീട്‌ തകർന്നു

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറയിൽ കനത്ത മഴയിൽ ഓടുമേഞ്ഞ വീടി​‍ൻെറ മേൽക്കൂര തകർന്നു വീണു. വാർഡ് പതിനൊന്നിലെ വൈക്കം പാറ കല്ലുപറമ്പിൽ ഷിജോ ജോണി​‍ൻെറ വീടാണ്​ തകർന്നത്. ചക്കിട്ടപാറ വില്ലേജ് ഓഫിസിൽ പരാതി നൽകി. ഒരുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. പഞ്ചായത്ത്​ അധികൃതർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story